പേടിഎം വഴി ഒട്ടേറെ ഫ്‌ളൈറ്റ് ടിക്കറ്റ് ഓഫറുകള്‍; ഡൊമെസ്റ്റിക് ചാര്‍ജ്ജ് 789 രൂപ മുതല്‍ ..

പേടിഎം വഴി ഒട്ടേറെ ഫ്‌ളൈറ്റ് ടിക്കറ്റ് ഓഫറുകള്‍; ഡൊമെസ്റ്റിക് ചാര്‍ജ്ജ് 789 രൂപ മുതലാണ് ആരംഭിക്കുന്നത്. 500 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കും.

എല്ലാ ഉപഭോക്താക്കള്‍ക്കും പേ ടിഎം സൗകര്യങ്ങള്‍ ലഭ്യമാണ്. പേ ടിഎം ഓഫറുകളുള്ള ഫ്‌ളൈറ്റ് യാത്രകളെ കുറിച്ചറിയാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്‌ളൈറ്റുകളും ഹോട്ടലുകളും നല്‍കുന്ന 10 പേടിഎം ഓഫറുകള്‍ .വണ്‍ ഇന്ത്യ പേ ടിഎം ഓഫറുകളെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഇന്റര്‍നാഷണല്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യുമ്പോള്‍ 10,000 രൂപ ക്യാഷ് ബാക്ക്.(കോഡ്- FLYINTL)

2 ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ 1000 രൂപ വരെ ക്യാഷ് ബാക്ക് (പ്രൊമോ കോഡ് FLY)

3. 40 ശതമാനം ക്യാഷ് ബാക്ക് (പ്രോമോ കോഡ് HTL40)


plane-24-14640

4. പേ ടിഎം ട്രെയിന്‍ ഇ ടിക്കറ്റ് സേവനം ആരംഭിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക്)

5. ഫ്ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുമ്പോള്‍ 500 രൂപ ക്യാഷ് ബാക്ക് (പ്രമോ കോഡ് FLY500)

6. എയര്‍ ഏഷ്യയില്‍ ഡൊമെസ്റ്റിക് ചാര്‍ജ്ജ് 899 രൂപ മുതല്‍

7.എയര്‍ ഏഷ്യയില്‍ ഇന്റര്‍നാഷണല്‍ ചാര്‍ജ്ജ് 3499 രൂപ മുതല്‍

8 .സ്‌പൈസ് ജെറ്റിന്റെ പ്രത്യേക ഓഫര്‍. തുടങ്ങുന്നത് 789 രൂപ മുതല്‍

9. ജെറ്റ് എയര്‍വെയ്‌സില്‍ ഡൊമെസ്റ്റിക് ചാര്‍ജ്ജ് തുടങ്ങുന്നത് 999 രൂപ മുതല്‍

10. ഡൊമെസ്റ്റിക് ഫ്‌ളൈറ്റ് യാത്രയ്ക്ക് മികച്ച ഓഫറുകള്‍ പേ ടിഎം വഴി സ്വന്തമാക്കൂ.

വണ്‍ഇന്ത്യ പോര്‍ട്ടലില്‍ അതിവേഗം ഉയര്‍ന്നുവരുന്ന ശാഖയാണ് വണ്‍ഇന്ത്യ കൂപ്പണ്‍ സെഗ്മെന്റ് . ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂപ്പണ്‍ സെയിലുകള്‍ ആദ്യമായി കൊണ്ടുവന്നത് വണ്‍ഇന്ത്യയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും നല്ല പ്ലാറ്റ്‌ഫോം ആണ് വണ്‍ ഇന്ത്യ കൂപ്പണ്‍ സെഗ്മെന്റ് .

Article source: ONE INDIA

Article source: http://www.stateofkerala.in/contents/?p=37911

Tags: 

Comments are closed.