List/Grid

Tag Archives: Malayalam News

സൗന്ദര്യം ഒരു ശാപമോ….!!! സുന്ദരിയായതിനാല്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ലത്രേ…

സൗന്ദര്യം ഒരു ശാപമോ….!!! സുന്ദരിയായതിനാല്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ലത്രേ…

ബെര്‍മിഹാം: തന്‌റെ സൗന്ദര്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നാണ് ഒരു യുവതിയുടെ പരാതി. ലണ്ടനിലെ വാഹന മെക്കാനിക്ക് ആണ് മെറിന്‍ ബുച്ചാന്‍. എന്നാല്‍ തന്‌റെ സൗന്ദര്യം കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് മെറിന്‍ പറയുന്നത്. ആളുകള്‍ എപ്പോഴും വന്ന് ശല്യപ്പെടുത്തും, പല… Read more »

ബെംഗളൂരു: മന്ത്രി സ്‌ക്വയര്‍  അടച്ചു പൂട്ടി, സംഭവത്തിന് പിന്നില്‍ ദുരൂഹത!!!

ബെംഗളൂരു: മന്ത്രി സ്‌ക്വയര്‍ അടച്ചു പൂട്ടി, സംഭവത്തിന് പിന്നില്‍ ദുരൂഹത!!!

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള മന്ത്രി സ്‌ക്വയര്‍ അടച്ചുപൂട്ടി. ചുവരും മേല്‍ക്കൂരയും ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചു പൂട്ടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മാളിന്റെ പിന്‍ഭാഗത്തെ ചുവരും മേല്‍ക്കൂരയുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞുവീണത്…. Read more »

പിണറായി മുണ്ടുടുത്ത മോദിയല്ല..മുണ്ടുടുത്ത മമതയെന്ന് ബിജെപി..പിണറായിക്ക് നിലവാരം പോര..!

പിണറായി മുണ്ടുടുത്ത മോദിയല്ല..മുണ്ടുടുത്ത മമതയെന്ന് ബിജെപി..പിണറായിക്ക് നിലവാരം പോര..!

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിണറായി മുണ്ടുടുത്ത മോദിയല്ലെന്നും മുണ്ടുടുത്ത മമതയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനമുന്നയിച്ചു. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിക്കുന്ന വികസന വിരോധിയാണ് പിണറായിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു…. Read more »

ജനങ്ങളേ , ഇരുട്ടത്തിരുന്ന് സഹകരിക്കൂ… എംഎം മണിയുടെ ലോഡ്‌ഷെഡിങ് മുന്നറിയിപ്പ്!

ജനങ്ങളേ , ഇരുട്ടത്തിരുന്ന് സഹകരിക്കൂ… എംഎം മണിയുടെ ലോഡ്‌ഷെഡിങ് മുന്നറിയിപ്പ്!

കോഴിക്കോട് : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇങ്ങനെ പോയാല്‍ ലോഡ്‌ഷെഡിങ് വേണ്ടി വരുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ലോഡ്‌ഷെഡിങ് നടപ്പാക്കിയാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു…. Read more »

പശു പാല് തരും, ചാണകം തരും.. സംഘികള്‍ക്ക് മാത്രം ഓക്‌സിജനും തരും… ട്രോളിക്കൊല്ലുന്നേ, ഓടിക്കോ!

പശു പാല് തരും, ചാണകം തരും.. സംഘികള്‍ക്ക് മാത്രം ഓക്‌സിജനും തരും… ട്രോളിക്കൊല്ലുന്നേ, ഓടിക്കോ!

ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ശറപറാന്ന് പറഞ്ഞ് വരും എന്ത് പാലല്ല. പിന്നെയോ ഓക്‌സിജന്‍.. പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തേക്ക് വിടുന്ന അത്ഭുതജീവിയാണ് എന്നാണ് ബി ജെ പി നേതാവ് കൂടിയായ രാജിസ്ഥാനിലെ മന്ത്രി പറഞ്ഞത്…. Read more »